Download Mobile App:

Surah Aal-E-Imran Ayah #187 Translated in Malayalam

وَإِذْ أَخَذَ اللَّهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ فَنَبَذُوهُ وَرَاءَ ظُهُورِهِمْ وَاشْتَرَوْا بِهِ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ
വേദഗ്രന്ഥം നല്‍കപ്പെട്ടവരോട്‌ നിങ്ങളത്‌ ജനങ്ങള്‍ക്ക്‌ വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത്‌ മറച്ച്‌ വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) എന്നിട്ട്‌ അവരത്‌ ( വേദഗ്രന്ഥം ) പുറകോട്ട്‌ വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക്‌ അത്‌ വിറ്റുകളയുകയുമാണ്‌ ചെയ്തത്‌. അവര്‍ പകരം വാങ്ങിയത്‌ വളരെ ചീത്ത തന്നെ.