![](https://www.al-quran.cc/images/pictures/surah/34.png)
Surah Saba Ayah #1 Translated in Malayalam
الْحَمْدُ لِلَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَلَهُ الْحَمْدُ فِي الْآخِرَةِ ۚ وَهُوَ الْحَكِيمُ الْخَبِيرُ![](https://www.al-quran.cc/images/pictures/ayah_num/a_1.png)
![](https://www.al-quran.cc/images/pictures/ayah_num/a_1.png)
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടേതാണോ ആ അല്ലാഹുവിന് സ്തുതി. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രെ.